📚 A comunidade global de troca de livros
Barbarossa — Iskender Pala

Inicie sessão para continuar — concluímos a ação por si. Não tem conta? Registe-se

Barbarossa

Editora GREEN BOOKS PVT LTD
Paginas 322 paginas
ISBN 9789395878005
Idioma inglês

Descrição em inglês

ഇസ്കന്ദര്‍ പാലബാര്‍ബറോസ എന്ന വീരനാവികന്‍റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത് വികൃതം. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്‍കൂടിയാണ് ഈ നോവല്‍. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്‍ നിന്ന് ലോകം കീഴടക്കാനുള്ള ഊര്‍ജം ഓരോ വരിയിലും നിറക്കുന്ന ഇസ്കന്ദര്‍ പാലയുടെ അസാധാരണമായ എഴുത്ത്.വിവര്‍ത്തനം: സച്ചിന്‍ദേവ് പി.എസ്.

▾ Ler mais

Disponivel para Troca

0

Ninguem esta oferecendo esta troca agora.

Avisar quando disponível

Avaliacoes

Yorum yazmak için giriş yap

Bu kitaba henüz yorum yapılmamış. İlk yorumu sen yaz.